Vara Varninee Varna Laya Ranjinee
വര വർണിനീ വർണ്ണ ലയ രഞ്ജിനീ
വിടർന്നു നിന്നോ ഒരു വന പുഷ്പമായ്
വളർ പൗർണമി എന്റെ സുര സുന്ദരീ നീ
വിരുന്നു വന്നോ ഉള്ളിൽ അനുഭവമായി
ആ പാദ വശ്യമാം നിൻ മന്ദസ്മിതം കാൺകെ
ആവേശ ഭരിതമാകുന്നെൻ ഹൃദയം
ആ സൗഭഗം ഞാൻ നുകർന്നീടുമ്പോൾ
ആയിരം മിഴികളെൻ മെയ്യിൽ മുളക്കും
ആ അഹഹഹഹ ആ അഹഹഹഹ
താരുണ്യത്തിൻ പുഷ്പ കിരീടം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമ : പെൺപുലി (1977)
രചന : മാന്ഗോമ്പു ഗോപാലകൃഷ്ണൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ക്രോസ്സ്‌ബെൽട് മണി
നിർമാണം : റോസ് മൂവീസ്
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, അടൂർ ഭാസി, ഉണ്ണിമേരി, KPAC ലളിത, രാജകോകില തുടങ്ങിയർ
രാഗം :
ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ