ഈ ബ്ലോഗ് തിരയൂ

2018, ഒക്‌ടോബർ 13, ശനിയാഴ്‌ച

ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം


Ezham Kadalin Akkareyundorezhilam paala
ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാലാ
സാഗര കന്യകൾ നാട്ടു വളർത്തിയോരെഴിലം പാലാ

പാലക്ക് തിരി വന്നു പൂ വന്നു കാ വന്നു
പാലക്ക് നീർ കൊടുക്കാനാരാരുണ്ട്
പാലക്ക് നീർ കൊടുക്കും പാലാഴി തിരകൾ
പാൽ കടലിൽ പള്ളി കൊള്ളും പഞ്ചമി തിങ്കൾ
പഞ്ചമി താങ്കൾ

പാലപ്പൂ പന്തലിൽ പാതിരാ പന്തലിൽ
പാൽച്ചിരി ചിരിച്ചു നിൽക്കും സാഗര റാണി
കടലേഴും കടന്നെന്റെ കണ്മണി വരുമോ
കടലേഴുന്നപ്പുറത്തെ മണിമുത്തു തരു നീ
മാണി മുത്തം തരു നീ

ഏലേലം പാടുന്നു പൊന്നാര്യൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാടകം : വിശറിക്കു കാറ്റു വേണ്ട
രചന : വയലാർ രാമവർമ്മ
മ്യൂസിക് : ജി ദേവരാജൻ
പാടിയത് : കെ സ് ജോർജ്, ജി ദേവരാജൻ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

1 അഭിപ്രായം:

  1. ഈ പാട്ടിൻ്റെ ഉൽഭവം അറിയാൻ ആഗ്രഹിക്കുന്നു.
    സാഗരകന്യകൾ നട്ടുവളർത്തിയ ഏഴിലം പാല ...
    പാലക്ക് നീർ കൊടുക്കാൻ ആരാരുണ്ട്?
    പാലക്ക് നീർ കെ
    ടുക്കും പാലാഴി തിരകൾ
    പള്ളികൊള്ളും പഞ്ചമി തിങ്കൾ

    കവി എന്തോ ഉദ്ദേശിച്ച് പാടിയതാവണം

    ആർക്കെങ്കിലും അറിയാമെങ്കിൽ വിശദീകരിക്കുക

    മറുപടിഇല്ലാതാക്കൂ