ഈ ബ്ലോഗ് തിരയൂ
2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച
ഏലേലം പാടുന്നു പൊന്നാര്യൻ വയലേലകൾ
Elelam Paadunnu Ponnaryan Vayalelakal
ഏലേലം പാടുന്നു പൊന്നാര്യൻ വയലേലകൾ
ആലോലമാടുന്നു പൊന്നരിവാളുകൾ
കന്നിമണ്ണിലെറിഞ്ഞതെല്ലാം നൂറുമേനി വിളഞ്ഞേ
കതിര് കൊയ്യാൻ നീയും വായോ പൊന്നോണക്കിളിയെ
കാറ്റിലാടും തെങ്ങോലത്തുമ്പത്തൊരൂഞ്ഞാലിട്ടു തന്നാൽ
കൊയ്ത്തിനൊരീണം പാടാൻ പോരാം ചങ്ങാലിക്കിളിയേ
കതിർമണി കൊയ്യും മണ്ണിന്റെ മക്കടെ
കരളിൻതുടിപ്പുകൾ താളമിടും
സംഘഗാനമിതേറ്റുപാടാം എന്നോമൽകിളിയെ
സ്വന്തമെന്നൊരു മന്ത്രവുമായെൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആൽബം : മധുര ഗീതങ്ങൾ
എഴുതിയത് : എ ജെ ജോസഫ്
സംഗീതം : എ ജെ ജോസഫ്
പാടിയത് : കെ ജെ യേശുദാസ്
രാഗം :
ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ