Paaduvan Marannu Pom
ഗാനം : പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
മൂവി : സ്വപ്നലോകം (1983)
ഗാനരചന: ഓ എൻ വി കുറുപ്പ്
സംഗീതം ജെറി അമല്‍ദേവ്
ആലാപനം: എസ് ജാനകി
സംവിധാനം : ജോൺ പീറ്റേഴ്സ്
അഭിനയിച്ചവർ : ശ്രീനാഥ്, ശാന്തികൃഷ്ണ, സത്താർ, ശുഭ, ജഗതി ശ്രീകുമാർ തുടങ്ങിയവർപാടുവാന് മറന്നു പോം ഏകതാര ഞാന്‍
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
പോകും വഴിയാകവേ പൂ ചൊരിഞ്ഞു നീ
പോകും വഴിയാകവേ പൂ ചൊരിഞ്ഞു നീ
നോവും ഹൃദയങ്ങളില്‍ തേന്‍ പകര്‍ന്നു നീ
നോവും ഹൃദയങ്ങളില്‍ തേന്‍ പകര്‍ന്നു നീ
പാടും പകല്‍ വേളകള്‍ മായും സീമയില്‍
പാടും പകല്‍ വേളകള്‍ മായും സീമയില്‍
ഏതോ കിളി കേഴുമീ തീരഭൂമിയില്‍
ഏതോ കിളി കേഴുമീ തീരഭൂമിയില്‍
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
മാരന്‍ രസികനെടി തോഴീ
Movie : Swapnalokam (1983)
Lyrics : O N V Kurup
Music : Jerry Amaldev
Singer : S Janaki
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ