Minnum Minnaminni
ഗാനം : മിന്നും മിന്നാമിന്നി
മൂവി : നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് (1995)
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
ഈണം : ജെറി അമൽദേവ്
ആലാപനം : കെ എസ് ചിത്ര
സംവിധാനം : സത്യൻ അന്തിക്കാട്
അഭിനയിച്ചവർ : മമ്മൂട്ടി, പ്രിയരാമൻ, ഇന്നസെന്റ്, സുകുമാരി, തിലകൻ, കവിയൂർ പൊന്നമ്മ തുടങ്ങിയവർ
മിന്നും മിന്നാമിന്നി മിന്നി മിന്നി
പൊന്നുംമുത്തായി തെന്നി തെന്നി തെന്നി
തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി
ചില്ലോലത്തുമ്പില്‍ പമ്മി പമ്മി പമ്മി പമ്മി
ആടിക്കാറ്റിന്‍ കേളിക്കൈയ്യാല്‍
പീലിക്കൊമ്പൊന്നാടിപ്പോയോ
അന്നു ചിന്നം ചിമ്മി തമ്മില്‍ തമ്മില്‍ ചുമ്പി
മാനത്തെങ്ങും പറന്നേറി താരങ്ങളായി
(മിന്നും മിന്നാമിന്നി)
ആകാശത്തെ കൊമ്പില്‍ കൊമ്പില്‍
ആയം കൊള്ളും മേഘത്തുമ്പില്‍
ഓലോലം പാറിപ്പാറിക്കേറം
ഓണത്തിങ്കള്‍തെല്ലും നുള്ളാം
ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും
ചെല്ലച്ചെമ്പില്‍ മുത്തം കല്‍ക്കണ്ടതുണ്ടുണ്ടെ
പിന്നെപ്പൊന്നും കിണ്ണത്തില്‍ പാല്‍ച്ചോറുണ്ടേ
(മിന്നും മിന്നാമിന്നി)
മുത്തംമുത്തും തമ്മില്‍ കോര്‍ക്കാം
മുല്ലപ്പൂവാല്‍ തൊട്ടില്‍ കെട്ടാം
മാറത്തെ മാറാച്ചൂടും നല്‍കാം
ജാലിപ്പൂവിന്‍തേനും നല്‍കാം
ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും
ആലില്‍ കൊമ്പില്‍ച്ചായും അണ്ണാര്‍ക്കണ്ണാ നീയും
ആരും നുള്ളാം കുഞ്ഞോളെ കണ്ണ്വക്കല്ലേ
(മിന്നും മിന്നാമിന്നി)
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
Lyrics : Gireesh Puthenchery
Music : Jerry Amaldev
Singer : KS Chithra
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ