Poovadi Thorum Poonkuyil Kooki
മൂവി : തളിരുകൾ (1967)
ഗാനരചന : Dr പവിത്രൻ
ഈണം : എ ടി ഉമ്മർ
ആലാപനം : എസ് ജാനകി
സംവിധാനം : എം എസ് മണി
അഭിനയിച്ചവർ : സത്യൻ, പോൾ വെങ്ങോല, ഉഷ കുമാരി, കോട്ടയം ചെല്ലപ്പൻ, എസ് പി പിള്ള, തുടങ്ങിയവർ.
പൂവാടി തോറും പൂങ്കുയില്‍ കൂകി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
പൂവാടി തോറും പൂങ്കുയില്‍ കൂകി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ രാരിരം രാരോ
വിണ്ണിന്റെ മാറില്‍ ചന്ദ്രനുറങ്ങീ
കുഞ്ഞോളക്കയ്കളില്‍ ആമ്പല്‍ മയങ്ങീ
ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ
ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ
പൂവാടി തോറുംപൂങ്കുയില്‍ കൂകി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ രാരിരം രാരോ
ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
Movie : Thalirukal (1967)
Lyrics : Dr. Pavithran
Music : A T Ummer
Singer : S Janaki
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ