ഈ ബ്ലോഗ് തിരയൂ

2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

മടിയിൽ മഞ്ജു വിപഞ്ചിക


Madiyil Manju Vipanchika
ഗാനം : മടിയിൽ മഞ്ജു വിപഞ്ചിക
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

മടിയിൽ മഞ്ജു വിപഞ്ചിക
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക
മടിയിൽ മഞ്ജു വിപഞ്ചിക
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക
ചൊടിയിൽ അമൃത സംഗീതിക ഹൃദയ
കമലിനിയിൽ ഉണരുക ദേവി
ചൊടിയിൽ അമൃത സംഗീതിക ഹൃദയ
കമലിനിയിൽ ഉണരുക നീ എൻ ദേവി
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക 

അക്ഷര പുഷ്‌പാലംകൃതേ
അച്ചുത ശങ്കര പൂജിതേ
അക്ഷര പുഷ്‌പാലംകൃതേ
അച്ചുത ശങ്കര പൂജിതേ
ഹൃത്ഗത സുന്ദര സങ്കല്പങ്ങൾക്കക്ഷയ പാത്രം നീ
ഹൃത്ഗത സുന്ദര സങ്കല്പങ്ങൾക്കക്ഷയയ പാത്രം നീ

സുബ്രസുവാസിത വസനേ
സുസ്വരരഭാസുര ഭവനെ 
സുബ്രസുവാസിത വസനേ
സുസ്വരരഭാസുര ഭവനെ 
നിൻ അഭിവന്ദന കാലജ്ഞലി
അഭിവന്ദന കാലജ്ഞലി
ഈ മൺവിപഞ്ചിയിലും
ഞാനാം മൺവിപഞ്ചിയിലും

മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക
ചൊടിയിൽ അമൃത സംഗീതിക ഹൃദയ
കമലിനിയിൽ ഉണരുക നീ എൻ ദേവി
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക


മംഗളഗാനം പാടി മംഗലാപുരം തേടി



Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

1 അഭിപ്രായം:

  1. ഈ ഗാനത്തിൻ്റെ റിക്കാർഡിൽ ഭാസ്വരഭവനേ എന്നും അഭിവന്ദനഗാനാഞ്ജലി എന്നു മാണ് കേൾക്കുന്നത്. ഗാനത്തിൻ്റെ വരികളിൽ എഴുതിയിട്ടുള്ളത് ഭാസുര ഭവനേ എന്നും അഭിവന്ദന കാലഞ്ജലി എന്നുമാണ്. ഏതാണ് ശരി എന്നറിയിക്കണം.

    മറുപടിഇല്ലാതാക്കൂ