Induchoodan Bhagavaante
ഗാനം : ഇന്ദുചൂഡന്‍ ഭഗവാന്റെ
ചിത്രം : തച്ചോളി മരുമകൻ ചന്തു (1974)
ഗാനരചന : പി ഭാസ്കരൻ
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : എസ് ജാനകി
സംവിധാനം : പി ഭാസ്കരൻ
അഭിനയിച്ചവർ : പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, കെ പി ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, ടി എസ് മുത്തയ്യ, ശ്രീലത, ബാലൻ കെ നായർ, ഗോവിന്ദൻ കുട്ടി, കവിയൂർ പൊന്നമ്മ, ഫിലോമിന തുടങ്ങിയവർ.
ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി
ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി
തിരുമുടി ജടയായി
തിരുകിയ പൂക്കള്‍ എല്ലാം
നിരന്നു ചാഞ്ചാടും പീലികളായി
കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി
കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി
കണ്മഷി കന്മദമായി
ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി
നവരത്നഹാരങ്ങള്‍
മഞ്ചാടിമാലയായി
നവരത്നഹാരങ്ങള്‍
മഞ്ചാടിമാലയായി
മാറത്തെ ഉത്തരീയം
മരവുരിയായി
പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി
പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി
മത്തോലും മിഴിയുടെ മട്ടു മാറി
ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി
മാലക്കാവടി പീലിക്കാവടി
Movie : Thacholi Marumakan Chandu (1974)
Lyrics : P Bhaskaran
Music : V Dakshinamoorthy
Singer : S Janaki
Prof. Prem raj Pushpakaran writes -- 2023 marks the centenary year of Kavassery Kailasam Neelakantan and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
മറുപടിഇല്ലാതാക്കൂ